2010 ഓക്ടോബര്‍ 23, 25 തിയ്യതികളില്‍വീണ്ടും പോളിങ് ബൂത്തുകളിലേക്ക് നയിക്ക
പ്പെടുന്നനാം വാഗ്ദാനങ്ങളുടെ പെരുമഴയും ആരോപണങ്ങളുടെ കൂരംബുകളുമായി വളിച്ച
ചിരിയോടെയുള്ള രാഷ്ട്രീയ നേതാക്കളുടെ അഭ്യാര്‍ത്തനക്കു മുംപില്‍ ഒരിക്കല്‍ കൂടെ അടിയറവു
പറയുന്നു. കൊടിയുടെ നിറങ്ങള്‍ക്കു ചുവട്ടില്‍ ചിന്താശക്തി പണയപ്പെടുത്തിയതിന്റെ തി
ക്ത ഫലം ഇത്രയും കാലം അനുഭവിച്ചിട്ടും പാഠമുള്‍ക്കൊള്ളാന്‍എന്തേ നമുക്കാവാത്തത്
കൊടിയുടെ നിറമേതായാലും നല്ലതു കണ്ടാല്‍അനുകൂലിക്കാനും, ചീത്തതു കണ്ടാല്‍ എതിര്‍ക്കാ
നുമുള്ള ശേഷി എപ്പോള്‍ നാം വീണ്ടെടുക്കുന്നോ അന്നേ നമുക്കു രക്ഷയുണ്ടാകൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ