2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

പഞ്ചായത്ത് തെരെഞ്ഞെടുപ്പു ഫലം ഒരെത്തിനോട്ടം.

മുംപൊന്നും കിട്ടാത്തത്ര ഗംഭീരമായ വിജയം യു ഡി എഫ് നേടിയിരിക്കയാണല്ലൊ? ഇടതു പക്ഷക്കാരും അമിതാഹ്ളാദം കൊള്ളുന്ന മാര്ക്സിസ്ററ് വിരുദ്ധരുമടക്കം വില യിരുത്തേണ്ട ചില യാഥാര്‍ത്യങ്ങളിലേക്ക്.....
ആദ്യം തന്നെ സി പി എംന്റെ അടിത്തറക്ക് കാര്യമായ കോട്ടം തട്ടിയിട്ടില്ലെന്ന്പറഞ്ഞുകൊണ്ട് തുടങ്ങാം. 2005 ലെതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ‍ഡി ഐ സി, ജനതാദള്‍,കേ കോ ജോസെഫ്,ഐ എന്‍ എല്‍ തുടങ്ങിയ പാര്‍ടികളും നയപരമായ ഒരഭിപ്രായവ്യത്യാസവും ഉള്ളതായി പറയാതെ സ്വാര്‍ത്ഥലാഭം മാത്രം ലക്ഷൃം വെച്ച് മറുകണ്ടം ചാടുകയും സഹകരിച്ച പി ഡി പിയും അര സമ്മതത്തില്‍ നിന്ന ജമാ അത്തെ ഇസ്ലാമിയുമൊക്കെസ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലും പൊതുവേ ഉണ്ടാവാറുള്ള ഭരണ വിരുദ്ധ വികാരവും അതിനെല്ലാമപ്പുറത്ത് വിദ്യാഭ്യാസ കച്ചവടത്തിനെതിരില്‍ വല്ലതും ചെയ്യാന്‍ വിഫലമെന്കിലും ഒരു ശ്രമം നടത്തിയതിലുള്ള കത്തോലിക്ക സഭയുടെ പ്രതികാരേഛയും തീവ്രവര്‍ഗീയതയോടെതിര്‍പ്പുള്ള വിവിത ചിന്താ ധാരയിലുള്ള മുസ്ലിംകള്‍മുസ്ലിം ലീഗിനോടരസമ്മതത്തോടെ അനുകൂലിച്ഛതും സി പി എംന്റെ പരാജയത്തിനു കാരണമായ എന്നതില്‍ തര്‍ക്കത്തിനു സധ്യതകുറവാണ്. ആത്യന്തികമായി മേല്‍വിഭാഗങ്ങളെടുത്തിട്ടുള്ള നിലപാടുകള്‍ സി പി എം നേ അല്ല കേരളത്തിലെ ജനങ്ങളെയാണ് ദോഷകരമായി ഭാധിക്കുന്നത്.
എന്നാല്‍ ഒരുപാടു നല്ലകര്യങ്ങള്‍ചെയ്തിട്ടും ഭരണ നേട്ടങ്ങളേക്കാളുപരിയായി ഭരണരംഗത്തും പാര്‍ടിയിലുമള്ള അഭിപ്രായ ഭിന്നതകളാണ് ജനങ്ങളുടെ മനസ്സില്‍ തങ്ങിനിന്നത്എന്നതും. ഇടക്കാലത്ത്പാര്‍ടിയില്‍നിന്നു പുറത്താക്കപെട്ടവരെല്ലാം അതര്‍ഹിച്ചവരായിരുന്നൊ അതോ വ്യക്തി താല്‍പര്യങ്ങള്‍ കൂടി‍ചിലപ്പഴെന്കിലും കാരണമായിട്ടുണ്ടോ എന്നതും, വേണ്ടതും വേണ്ടാത്തതുമെല്ലം വിവാദമാക്കി വിവാദം വിനോദമാക്കുന്ന മാധ്യമങ്ങളുടേയും അവരുടെ പിന്നിലെ സാംപത്തിക സ്രോതസ്സുകളുടേയും താല്‍പര്യങ്ങളും, പിന്നെ പഴയ സന്കല്‍പത്തിലെ തൊഴിലാളി വര്‍ഗ്ഗം കേരളത്തിലില്ലാതെയായി അവരെല്ലാം ആഗോളവല്‍ക്കരണ കംപോളവല്‍ക്കരണ കെണിയില്‍ കുടുങ്ങിയ ഉയര്‍ന്ന ഇടത്തരം വര്‍ഗ്ഗത്തിന്റെ മാനസീകാവസ്ഥയിലെത്തിയതും , പാര്‍ടിയിലെ ചിലനേതാക്കള്‍ മേല്‍ പറഞ്ഞ മാനസീകാവസ്ഥയുള്ള ജനങ്ങളുടെ അഭിരുചിക്കു നിരക്കാത്ത പദപ്രയോഗങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും പാര്‍ടിയുടെച് അടിത്തറക്ക് കോട്ടം തട്ടിക്കുന്നതാണ് .
ഒരുപാര്‍ടിക്കകത്ത് രണ്ടു പാര്‍ടിയായി (മറെറാരു കോണ്ഗ്രസ്സയി) പാര്‍ടിയേ തോന്നിപ്പിക്കതിരിക്കുക, ഇടതുപക്ഷ ചിന്താഗതി പാര്‍ടിനേതാക്കളില്‍നിന്നും ഒരുവേള പാര്‍ടിയില്‍ നിന്നുതന്നെയും അകലുന്നു എന്ന കുറെയൊക്കെ സത്യം കൂടിയായ രീതി യില്‍നിന്നും സ്വയം തിരുത്തി എന്നു ജനങ്ങളെ ബോധിപ്പിക്കുക, തീവ്രവാദ,വര്‍ഗീയ സംഘടനകളോട് ഈ തെരെഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് വെള്ളം ചേര്‍ക്കാതെ തുടരുകയും ചെയ്താല്‍ ഇളക്കം തട്ടാത്ത വിശാലമായ അടിത്തറയോടെ പാര്‍ടി വളരുകതന്നെ ചെയ്യും. ഇപ്പൊള്‍ പററിയ ക്ഷതം അടുത്ത അസംബ്ലി തെരെഞ്ഞെടുപ്പിനേ കൂടി കുറേയൊക്കെ ബാധിക്കുമെന്കിലും .

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് 2010

അക്രമങ്ങളുടെ പരസ്പര ആരോപണങ്ങള്‍ക്കിടയില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കഴിഞ്ഞിരിക്കയാണല്ലൊ,രാഷ്ട്രീയ നേതാക്കളിലോടെയും മാധ്യമങ്ങ്ളിലോടെയും പ്രചരിപ്പിക്കുന്ന രൂപത്തില്‍ ഭീകരമായ ഒരന്തരീക്ഷത്തിലാണൊ ഈ തിരഞ്ഞെടുപ്പ് നടന്നത്?രാഷ്ട്രീയ സ്പിരിററിന്റെ ഉന്നതിയില്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന അവസരത്തില്‍ ഏതെന്കിലുമൊരു ചൂടന്റെ അപക്വമായ പ്രതികരണം ചെറിയ അനിഷ്ടസംഭവങ്ങള്‍ക്കൊക്കെ കാരണമാവുക സ്വാഭാവികം മാത്രം. ദൃശ്യ മാധ്യമങ്ങള്‍ ഇത്ര പ്രചാരത്തിലില്ലായിരുന്ന കാലത്ത് ഇതിലും എത്രയോ വലിയ അക്രമങ്ങള്‍ കേരളം തന്നെ കണ്ടിട്ടുണ്ട്. ഇതില്‍ ഇത്ര കാടിളക്കേണ്ട കാര്യമൊന്നുമുള്ളതായി പരിചയസംബന്നര്‍ക്ക് തോന്നാന്‍ ഇടയില്ല. കണ്ണൂരില്‍ യു ഡി എഫ് ന് പിടിച്ചു നില്‍ക്കാന്‍ ചിലത് പറഞ്ഞേ ഒക്കൂ. അതിനെ പ്രതിരോധിക്കാന്‍എല്‍ ഡി എഫ് ന് മറുവാദവും ഉന്നയിക്കണം. പറഞ്ഞു നില്‍ക്കാന്‍ ഉതകുന്ന വിജയം അവിടെ ഉ ഡി എഫ് ന് ഉണ്ടായില്ലെന്കില്‍ ഈ മുറവിളി ചില ആഴ്ചകള്‍ കൂടി നീണ്ടു നില്‍ക്കും. ഇനി രണ്ടാം നാള്‍ റിസള്‍ട്ട് വരികയായി. അതു മുതല്‍ ജയം അവകാശപെട്ടുള്ള തര്‍ക്കം തുടങ്ങുകയായി. സീററ് കുറഞ്ഞവര്‍ കിട്ടിയ വോട്ടിന്റെ ശതമാനകണക്കുപകരിക്കുമെന്കില്‍ അതെടുത്തുപയോഗിക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചപെട്ട നിലകിട്ടിയതിനെ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടും. 2005 ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിനേയും തുടര്‍ന്നുണ്ടായ അസംബ്ളി തെരെഞ്ഞെടുപ്പിനേയുമാകും വലതുപക്ഷം കൂട്ടു പിടിക്കുക. ജനവിധി ഇവക്കു രണ്ടിനും ഇടയിലാവാനാണല്ലൊ സാധ്യത കൂടുതല്‍.അങ്ങിനേ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സമയവും സ്ഥലവും കളയാന്‍ ഒരു വിഷയവുമായി. .പൊതുജനങ്ങള്‍ക്ക് അടുത്ത തെരെഞ്ഞെടുപ്പുവരെ മീന്‍ വറുക്കാന്‍ അടുപ്പത്ത് വെച്ച സമയത്ത് കാള്ളിംഗ് ബെല്‍ മുഴങ്ങി മീന്‍ കരിയില്ലെന്ന സമാധാനവും.
അടിക്കുറിപ്പ്: പോള്‍ ചെയ്യാത്ത വോട്ടുകളുടെ കണക്കെടുത്താല്‍ പകുതിയിലധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകും. അവര്‍ക്കിതൊക്കെ പുച്ചമാണല്ലൊ.

2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

പൊതുജനമാകുന്ന വോട്ടര്‍മാര്‍ ഒരിക്കല്‍ കൂടെ വഞ്ചിക്കപ്പെടാന്‍ പോകുന്നു.

2010 ഓക്ടോബര്‍ 23, 25 തിയ്യതികളില്‍വീണ്ടും പോളിങ് ബൂത്തുകളിലേക്ക് നയിക്ക
പ്പെടുന്നനാം വാഗ്ദാനങ്ങളുടെ പെരുമഴയും ആരോപണങ്ങളുടെ കൂരംബുകളുമായി വളിച്ച
ചിരിയോടെയുള്ള രാഷ്ട്രീയ നേതാക്കളുടെ അഭ്യാര്‍ത്തനക്കു മുംപില്‍ ഒരിക്കല്‍ കൂടെ അടിയറവു
പറയുന്നു. കൊടിയുടെ നിറങ്ങള്‍ക്കു ചുവട്ടില്‍ ചിന്താശക്തി പണയപ്പെടുത്തിയതിന്റെ തി
ക്ത ഫലം ഇത്രയും കാലം അനുഭവിച്ചിട്ടും പാഠമുള്‍ക്കൊള്ളാന്‍എന്തേ നമുക്കാവാത്തത്
കൊടിയുടെ നിറമേതായാലും നല്ലതു കണ്ടാല്‍അനുകൂലിക്കാനും, ചീത്തതു കണ്ടാല്‍ എതിര്‍ക്കാ
നുമുള്ള ശേഷി എപ്പോള്‍ നാം വീണ്ടെടുക്കുന്നോ അന്നേ നമുക്കു രക്ഷയുണ്ടാകൂ.

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

‍മദ്യപന്‍മാരുടെ കേരളം‍

ഈ അടുത്ത് വന്ന ഒരു പഠ നത്തില്‍ ആളോഹരി മദ്യ ഉപയോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് കേരളമാണെന്നു കണ്ടു. വയറുനിറച്ചു മദ്യം ‍ കഴിച്ച് റോഡ് സൈഡില്‍ വീണു കിടന്നും അന്ന്യരെ അസഭ്യം പറഞ്ഞും വാഹനാപകടങ്ങള്  സ്റ്ഷ്ടിച്ചും കുടുംബം കലക്കിയും നാടിനു ശല്യമായിത്തീര്‍ന്ന ഈ വിപത്തു നിയന്ത്റിക്കാന്‍ ഇനിയും വൈകിയാല്‍ ചിന്തിക്കാന്‍ പോലും പററാത്തത്റ ഗുരുതരമായ ആപത്തിലാണു നാം ചെന്നു ചാടുന്നത്.
മദ്യം നിരോധിക്കുന്നത് പ്രായോഗികമായി ഫലം ചെയ്യില്ലെന്നും നിയന്ത്രിക്കുന്നതാണ ഭികാമ്യമെന്നും പരക്കെ പറയുന്നുന്ടെന്കിലും പ്രായോഗിക തലത്തില്‍ ഒന്നും കാണുന്നില്ല. മദ്യത്തിനെതിരില്‍ ശക്ത്തമായ കാംബെയിന്‍ നടത്തി ഉപയോഗം കുറക്കുന്നതിലാണ് നമ്മുടെ ഇട്തു വലതു മുന്നണികള്‍ക്കു താല്പര്യം എന്നു പ്രസം ഗിച്ചു നടക്കാറുണ്ടെന്കിലും എന്തെന്കിലും കാംപെയിന്‍ അവര് നടത്തുന്നതായി കണ്ടിട്ടില്ല. ദുരന്തങ്ങള്‍ ഉണ്ടാകുംബോളുള്ള ഒരാഴ്ച്ചത്തെ ജാഗ്രത കഴിഞ്ഞാല്‍ എല്ലാം പഴയ പടിയിലേക്കു തിരിച്ചു പൊകും. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി മുതലെടുപ്പു നടത്താന്‍ശ്രമിച്ചുകൊണ്ടിരിക്കുന്ന  ഇരു മുന്നണീകളേയും ജനങ്ങള്‍ തിരിച്ചരിഞ്ഞു പ്രതികരിക്കാന്‍ ഇനിയും വൈകിക്കൂട. ഈ അടുത്തു നടന്ന മലപ്പുരം മദ്യ ദുരന്തത്തോടനുബന്തിച്ച് മന്ത്രി ഗുരുദാസന് രാജിവെച്ചാല്‍ തീരുന്ന പ്രക്ഷോഭം മാത്രമേ പ്രതി പക്ഷത്തിനൊള്ളൂ.യു ഡി എഫിന്‍റെ കാലത്തുണ്ടായ മദ്യ ദുര്ന്തങ്ങളുടെ പേരില്‍ എത്ര മന്ത്രിമാര് മുംപ് രാജിവ്ര്ച്ചിട്ടുണ്ടെന്ന് അവര് ആലോചിക്കുന്നതു നന്നായിരിക്കും ചിററൂരെംഎല്‍ എ തെററു ചൈതിട്ടുണ്ടെന്കില്‍ അറസ്ററു ചെയ്യാന്‍ മാര്ചു നട്ത്തേണ്ടത് അദ്ദേഹത്തിന്‍റെ വീട്ടിലെക്കല്ല അഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കോ, പോലീസ് സ്റേറഷനിലേക്കൊ ആണെന്ന സാമാന്യ ബോധം ഡി വൈ എഫ് ഐ ക്കില്ലാതെ പോയതു കഷ്ട്മെന്നല്ലാതെ എന്തു പരയാന്‍. 

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

puthiyajanadhipathyam

തൊഴിലാളികളുടെ പ്രൊവിഡെന്റ് ഫണ്ടിന്റെ പലിശ എത്രത്തോളം കുറക്കാം എന്ന് കൂലംകശമായി ചര്ച്ച ചെയ്യുന്ന നമ്മുടെ കേന്ദ്ര സര്ക്കാര്‍ എം പി മാരുടെ ശംബള വര്ദ്ദനവിന്റെ കാര്യത്തില്‍ വളരെയധികം ഒരുമ കാണിച്ചിരിക്കുന്നു. 300% വറ്ധനവ് മതിയാവില്ല എന്നതില്‍ ഉറച്ചുനില്‍ക്കുന്ന ഇവരെ നമ്മള്‍ സഹിക്കാന്‍ വിധിക്കപെട്ടവരാണോ? എം പി മാറ് എംപിമാരാല്‍ എംപിമാറ്ക്കുവേണ്ടി പൊതുജനങ്ങളുടെ ചെലവില്‍ ഭരിക്കുന്നതിനെ ജനാധിപത്യം എന്ന് പുതിയ നിറ്വചനം കൊടുക്കേണ്ടിയിരിക്കുന്നു.

Ennu salbhuddi thonnum

Aalohari madya upayogathil mun panthiyil Keraleeyaraanennu oru padanathil kaanukayundaayi. madya nirodhanam prayogikamallenuu oruvidham parakke angeekarikkapettirikkunna ee saahacharyathil niyanthranamaanu abhikamyamenna kaazhchappadilaanu sarkkaarumennu manassilaakkunnu. Niyanthranathe kurich palappozhum bharanaadhikaarikal parayaarundenkilum ooro varsham kazhiyum thorum madyaparude ennam perukivarunna kaazhcha maathramaanu kaanunnath. Naalalkku joliyum,sarkkaar khajanaavilekku kurach paisayum, raashtreeya partikaludeyum nethaakkaludeyum swakaarya fundilekk immini kaashum kittumenkil enthu thonnyaasathinum anumathiyaakamenna ee nilapad maattiye pattoo.
duranthangal nadakkumpozhulla charchayum adhara vyaayaamavum mathramaanivide nadakkunnath. Nilavilulla manthrimaar raajivechaal theerunnathe yulloo prathipakshathinde bahalam. Raashtreeyapartikalkku parasparam kuttappeduthaan oru kaaranam kittiya santhoshamaanu avarkk. Malappuram madyadurantha vaartha purathuvannayudane prathipaksha nethaavum anuyaayikalum  telivisionu mumpil prathyakshapetta aadya seenil avarude mukhathu kaanunna chiriyum santhoshavum athu maraneekki purathukonduvarunnu. vayarunirach madyam sevich road sidil veenukidakkukayum mattullavarude nerkku kuthirakayarukayum,theri vilikkukayum cheyyunna keraleeyarude madya samskaaram maatiye patoo.
Nammude bharanakoodathinum, rashtreeya nethruthvathinum ennu salbhuddi thonnum?