തൊഴിലാളികളുടെ പ്രൊവിഡെന്റ് ഫണ്ടിന്റെ പലിശ എത്രത്തോളം കുറക്കാം എന്ന് കൂലംകശമായി ചര്ച്ച ചെയ്യുന്ന നമ്മുടെ കേന്ദ്ര സര്ക്കാര്‍ എം പി മാരുടെ ശംബള വര്ദ്ദനവിന്റെ കാര്യത്തില്‍ വളരെയധികം ഒരുമ കാണിച്ചിരിക്കുന്നു. 300% വറ്ധനവ് മതിയാവില്ല എന്നതില്‍ ഉറച്ചുനില്‍ക്കുന്ന ഇവരെ നമ്മള്‍ സഹിക്കാന്‍ വിധിക്കപെട്ടവരാണോ? എം പി മാറ് എംപിമാരാല്‍ എംപിമാറ്ക്കുവേണ്ടി പൊതുജനങ്ങളുടെ ചെലവില്‍ ഭരിക്കുന്നതിനെ ജനാധിപത്യം എന്ന് പുതിയ നിറ്വചനം കൊടുക്കേണ്ടിയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ